Uncategorized

കോഴിക്കോട് ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിംഗ്…

Uncategorized

കിടന്നുകൊണ്ട് മണിക്കൂറുകളോളം ഫോൺ ഉപയോഗം; കഴുത്തിലെ ഞരമ്പുകൾക്ക് കേടുപാട്, വെളിപ്പെടുത്തലുമായി ഷക്കീല

ചെന്നൈ: മണിക്കൂറുകളോളം വീതം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് സങ്കീർണ്ണമായ ആരോഗ്യപ്രശ്നം നേരിട്ട് പ്രശസ്ത നടി ഷക്കീല. സ്ഥിതി വഷളായതോടെ താരത്തിന് ശസ്ത്രക്രിയയ്ക്ക്…

Uncategorized

ചാലിയാറിൽ മീൻപിടിത്തത്തിനിടെ ബോട്ട് മറിഞ്ഞു: മാവൂർ സ്വദേശിയായ 23-കാരനെ കാണാതായി

കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയായ ബാസിലിനെ (23) കാണാതായി. ബുധനാഴ്ച പുലർച്ചെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന…

Uncategorized

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിനെതിരെ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞതായും കുട്ടിയുടെ തുടർചികിത്സ നൽകുന്നതിൽ അധികൃതർ വീഴ്ച…

Uncategorized

വടകരയിൽ എക്സൈസ് വേട്ട: ഇന്നോവ കാറിന്റെ ഡിക്കിയിൽ കടത്താൻ ശ്രമിച്ച 117 ലിറ്റർ വിദേശമദ്യം പിടികൂടി

വടകര: കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് നൂറ് ലിറ്ററിലധികം വിദേശമദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ ചെറുപുഴ സ്വദേശി പിടിയിൽ. ചെറുപുഴ സ്വദേശി ശ്രീരാജ് ടി.എസ് (42) നെയാണ്…

Uncategorized

ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ ന‌‌ടപ‌ടി, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെ പാർ‌ട്ടിയിൽ നിന്ന് പുറത്താക്കി

തനിക്കും മുഖ്യമന്ത്രിക്കും ഒപ്പം ചിത്രങ്ങൾ എടുക്കുന്നത് തടയാൻ ആകില്ലെന്നും, ലഹരിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് എംഎൽഎയും പറഞ്ഞു.കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ…

Uncategorized

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ വിചാരണ കോടതിയിൽ കീഴടങ്ങി, റോജി അ​ഗസ്റ്റിൻ ഹാജരായില്ല, ജാമ്യമില്ലാ വാറണ്ടിന് പിന്നാലെ നീക്കം

തുടർച്ചയായി ഹാജരാകാത്തതിനാൽ, ചോറ്റാനിക്കര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും കോടതിയിൽ കീഴടങ്ങിയത്. മറ്റൊരു പ്രതി റോജി അഗസ്റ്റിനോട് പതിമൂന്നിന് ഹാജരാകൻ…

Uncategorized

കാസർകോട് എം.ഡി.എം.എ. വേട്ട: യൂത്ത് കോൺഗ്രസ് ഭാരവാഹിയടക്കം നാലുപേർ പിടിയിൽ

കാസർകോട്: ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി കാസർകോട് കാലിക്കടവിൽ വെച്ച് 139.29 ഗ്രാം എം.ഡി.എം.എ.യുമായി യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയടക്കം നാലുപേരെ ചന്ദേര പോലീസ് പിടികൂടി.…

Uncategorized

മന്ത്രിയുമായുള്ള ചർച്ച വിജയം: 37 ദിവസം നീണ്ട LPST ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമായുള്ള എൽപിഎസ്ടി സമരസമിതി അംഗങ്ങൾ നടത്തിയ ചർച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അവസാനിപ്പിച്ചു. വിഷയം…

Uncategorized

വിവാഹബന്ധം വേർപെടുത്താൻ സഹായിച്ചതിന് പ്രതികാരം’, ഭാര്യയുടെ ബന്ധുക്കളെ കൊല്ലാൻ ശ്രമിച്ച് യുവാവ്; കത്തി കൊണ്ട് ആക്രമണം , കാറിടിച്ച് അപായപ്പെടുത്താനും ശ്രമം

മലപ്പുറം: വിവാഹബന്ധം വേർപെടുത്താൻ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ ആക്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കേരള എസ്റ്റേറ്റ് പാറമ്മൽതൊടിക നസ്റുദ്ദീനെയാണ് (33) കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.…