പ്രവാസിയുടെ ജോലി നഷ്ടമായി, നാട്ടിലെത്തിയതിന് പിന്നാലെ കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
തൃശൂർ: കുന്നംകുളത്ത് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥൻ സിബി, മകൾ അലീന(19)…