Local

ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽനിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്‌ഷോപ്പിലേക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുകയായിരുന്ന…

Local

തിരുവനന്തപുരത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിലാണ് കാർ…

Local

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്: ഒളിവിലായിരുന്ന യുവതിയടക്കം രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി പിടിയിലായി. രണ്ടാം പ്രതി അമ്മു എന്ന ശരണ്യ,…

Local

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൽപ്പറ്റ: ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. നിലവിൽ കേസിൽ…

Local

‘ജീവിതം മടുത്തു’: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29)…

Local

ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. പകർച്ചവ്യാധികൾ പ്രതിരോധിക്കാനും 24 മണിക്കൂർ സ്‌പെഷലിസ്റ്റ് സേവനം വ്യാപിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ…

Local

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽയുവതിയെ ഫോണിൽ വിളിച്ച് നഗ്‌നയായി വാട്‌സ്ആപ്പ് വിഡിയോകോൾ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

കണ്ണൂർ: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വിഡിയോ കോൾ ചെയ്യിച്ച സംഭവത്തിൽ പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷിനെ(39) ആണ്…

Local

കേരളം കടുത്ത ക്ഷാമത്തിലേക്ക്, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രം വിഹിതം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്കാണ് നീങ്ങുന്നത്.…

Local

തിരുവനന്തപുരത്ത് 15-കാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം: 43-കാരന് 47 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പതിനഞ്ചുകാരനായ ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിൽ വലിയതുറ സ്വദേശി…

Local

ഭാഷയിലും ഗണിതത്തിലും പ്രാവീണ്യം നിർബന്ധം: ഏഴാം ക്ലാസ് പ്രവേശനത്തിന് നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അടിസ്ഥാന ഗണിതശേഷിയും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനവും കൈവരിക്കാത്ത ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പഠനത്തിൽ…