മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

വടകര : മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിൽമുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകളായ ധ്രുവയാണ് മരിച്ചത്. പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *