Local

ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറി; ക്ലിനിക് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പയ്യന്നൂരിൽ ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയോട് ക്ലിനിക്ക് ഉടമ മോശമായി പെരുമാറിയെന്ന് പരാതി. കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ…

Local

യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തിൻറെ സ്വർണാഭരണ തട്ടിപ്പ്; വിശ്വസിപ്പിച്ചതിന് പിന്നാലെ ചതി, വഞ്ചന മനസിലായതോടെ പരാതി നൽകി, പ്രതി അറസ്റ്റിൽ

യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4,000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതി മാള പോലീസിൻറെ പിടിയിലായി തൃശൂർ: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം…

Local

കോഴിക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 58-കാരൻ അറസ്റ്റിൽ

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കാറിൽ കയറ്റിക്കൊണ്ടു പോവുകയും കൊയിലാണ്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിലാണ്…

Local

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്; അപകടം ഫോൺ തിരയുന്നതിനിടെ

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി തലശ്ശേരി സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം 6:30-ഓടെ ചെങ്ങോട്ടുകാവ് റെയിൽവേ ട്രാക്കിന് സമീപമായിരുന്നു അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്ന്…

Local

‘തമിഴ്നാട്ടിലെ എപ്സ്റ്റീൻ’; 84-കാരനായ ​ഗ്രാനൈറ്റ് വ്യവസായി പീഡിപ്പിച്ചത് ഒട്ടേറെ പെൺകുട്ടികളെ; രണ്ടുവർഷം മുൻപ് ദൃശ്യങ്ങൾ കണ്ടിട്ടും പൊലീസ് അനങ്ങിയില്ല

തമിഴ്നാട്ടിലെ കോൺ​ഗ്രസ് നേതാവായ എം പി രഞ്ജൻ കുമാർ ആണ് 2024-ൽ താൻ പൊലീസിന് വിവരം കൈമാറിയെന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. എന്നാൽ, പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാനോ…

Local

കനത്ത മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം, അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടറുടെ നിർദേശം

കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം വീഴൽ, പെട്ടെന്നുള്ള…

Local

എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുന്നു, സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച വി ഡി സതീശൻ ബോബിയായി മാറി: ചിന്ത ജെറോം

കൊല്ലം: സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് ചിന്ത ജെറോം. എല്ലാം വിറ്റ് മുടിക്കാൻ ശ്രമിക്കുകയാണ്.…

Local

നീറ്റ് പി.ജി. 2026 ഫലം പ്രഖ്യാപിച്ചു; കട്ട് ഓഫ് മാർക്കുകളും പുറത്തുവിട്ടു

ന്യൂഡൽഹി: നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്(NBEMS) 2026-ലെ മെഡിക്കൽ പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.NBEMS…

Local

കൗണ്ടി ക്രിക്കറ്റ് താരം റോബിൻ ദാസിനെതിരെ ബലാത്സംഗ കുറ്റം, സ്ഥിരീകരിച്ച് എസെക്‌സ് ടീം

കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് എസെക്‌സ് താരം റോബിൻ ദാസിനെതിരെ ബലാത്സംഗ കുറ്റം. 2024-ലാണ് കേസിനാസ്ദപദമായ സംഭവം നടന്നത്. കഴിഞ്ഞ വർഷം റോബിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ…

Local

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ കസ്റ്റഡിയിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു…