തിരൂരിൽ മകന്റെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടു; വാക്കുതർക്കത്തിനിടെ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ അടിച്ചുകൊന്നു; മകൻ കസ്റ്റഡിയിൽ
മലപ്പുറം: വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധ(65) നാണ് മരിച്ചത്. മകൻ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ പോലീസിനോട് കുറ്റം…