ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിൽ വൈരാഗ്യം: കൊച്ചിയിൽ അഭിഭാഷകന്റെ വീടുകയറി 80-കാരനായ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
കൊച്ചി: ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി 80-കാരനായ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനാണ് (80) ആക്രമണത്തിൽ…