കണ്ണൂർ ജയിലിൽ കാപ്പ തടവുകാരുടെ പരാക്രമം: ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്; മലപ്പുറം സ്വദേശിയായ തടവുകാരൻ ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്. തടവുകാർ…