പല ഫോൺ നമ്പറുകൾ, പല ബാങ്ക് അക്കൗണ്ടുകൾ, ഒന്നും സ്വന്തം പേരിലല്ല; വായ്പാ തട്ടിപ്പ് കേസിൽ മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ ഡാർക്ക് വെബ് ബിബിനും’ പങ്കാളിയും പിടിയിൽ
പാലക്കാട്: വായ്പ വാഗ്ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ബിബിൻ, പങ്കാളി സൗമ്യ എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയുടെ പരാതി…