ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
റോഡ് തകർന്ന് കിടക്കുകയായിരുന്നതിനാൽ, ബ്രേക്ക് ഇട്ടതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും മേധ റോഡിലേക്ക് വീഴുകയുമായിരുന്നുഇലക്ട്രോണിക് സിറ്റി: ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവതി…