തിരുവനന്തപുരത്തും കോഴിക്കോട്ടും പരീക്ഷ എഴുതിയവർ പെട്ടു; കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പരീക്ഷാ ചോദ്യപേപ്പറിൽ വൻ വീഴ്ച
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കുള്ള പൊതുയോഗ്യതാ പരീക്ഷയിലും ഗുരുതര വീഴ്ചയെന്ന് പരാതി. ഭിന്നശേഷിക്കാർക്കായുള്ള വിവിധ സ്ഥാപനങ്ങളിലെ…
