രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണം സ്തംഭിച്ചു; പത്ത് മാസമായിട്ടും രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചില്ല
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം നിലച്ചതായി റിപ്പോർട്ട്. ഗൗരവകരമായ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പത്ത് മാസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന്…
