KERALA

പാദരക്ഷകൾക്കും വിലക്കയറ്റം; നവംബർ ഒന്നു മുതൽ ചുരുങ്ങിയത് 10 ശതമാനം വില വർധിപ്പിക്കുമെന്ന് വ്യവസായ സംഘടനകൾ

കോഴിക്കോട്: ഗൾഫിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ പാദരക്ഷാ വിപണി പ്രതിസന്ധിയിൽ. നവംബർ ഒന്നു മുതൽ പാദരക്ഷകൾക്ക് ചുരുങ്ങിയത് 10 ശതമാനം…

KERALA

മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് ചുവരിൽ പതിപ്പിച്ച് ഇ.ഡി; വെള്ളിയാഴ്ച ഹാജരായേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇ ഡി…

KERALA

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ശക്തമായ നടപടിയാണ്…

KERALA

ശിവസൂര്യയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടികൾ തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ.സനിൽകുമാറിനാണ് അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്ഐടിയും…

KERALA

ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് പൊട്ടിത്തെറിച്ചു; കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് പൊട്ടിത്തെറിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. തളിപ്പറമ്പ് കെ.എസ്.ഇ.ബി. സെക്ഷനിലെ ജീവനക്കാരനായ ശ്രീജിത്ത് (48) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.…

KERALA

13കാരിക്ക് നേരെ ലൈംഗിക അതിക്രമവും പിന്തുടർന്ന് നഗ്നതാ പ്രദർശനവും, 39കാരന് 7 വർഷം തടവും പിഴയും ശിക്ഷ

പത്തനംതിട്ട: 13 കാരിയോട് ലൈംഗിക അതിക്രമം നടത്തിയ 39കാരന് 7 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രത്യേക അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.…

KERALA

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് ആർ.ശ്രീലേഖയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. രാഹുൽ ​ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിലാണ് കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം…

KERALA

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിൽ; മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം

കൊച്ചി: സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് മുടക്ക സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതിനുശേഷം സ്വകാര്യ…

KERALA

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; സംസ്ഥാനത്ത് നാല് ദിവസം തുടർച്ചയായ അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയും (ഒക്ടോബർ 19) സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ ഞായറാഴ്ച ഉൾപ്പെടെ തുടർച്ചയായ നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് സർക്കാർ…

KERALA

പാംബ്ലയിലെ കത്തിക്കരിഞ്ഞ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേത്; പ്രണയപ്പകയിൽ 18കാരിയെ കൊന്ന് കത്തിച്ച 19കാരൻ പിടിയിൽ

ഇടുക്കി: ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ…