ബത്തേരി: പനമരം അഞ്ചുകുന്ന് ഡോക്ടർപടിക്കു സമീപം ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെല്ലൂർ കാപ്പുംകുന്ന് കൈപ്പുളളിൽ അർജുൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…
Category: KERALA
പൊൻകുന്നത്ത് വൻ കഞ്ചാവ് വേട്ട: 30 കിലോ കഞ്ചാവുമായി എരുമേലി സ്വദേശികളായ 5 യുവാക്കൾ പിടിയിൽ
പൊൻകുന്നം : പൊൻകുന്നത്ത് 30 കിലോയിൽ അധികം കഞ്ചാവ് പിടികൂടി. എരുമേലി സ്വദേശികളായ 5 പേർ പിടിയിൽ. എരുമേലി കനകപുലം സ്വദേശികളായ വാഴക്കാലയിൽ നന്ദു റിനോഷ് (27),…
17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡിഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ, കേസെടുക്കുമെന്ന് പോലീസ്
കൊച്ചി: ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണൻ്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന 17…
മാനന്തവാടിയിൽ 12-കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്
എടവക: മാനന്തവാടിയിൽ 12 വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. വാഹനം ഓടിച്ച അയലമൂല സ്വദേശി സജിയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.…
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ സർക്കാർ; ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവിൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സമിതിയെ നിയോഗിച്ച് ഉത്തരവ് ഇറങ്ങി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷ. എംആർപി നിരക്കിനേക്കാൾ കുറവിൽ…
90,000 നൽകിയാൽ 4 ലക്ഷം; ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ച ‘റിയ മണി ഹെൽപ്’ വാട്സാപ് ഗ്രൂപ്പ് സസ്പെൻഡ് ചെയ്തു
കൽപറ്റ: ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച വ്യാജ വാട്സാപ് ഗ്രൂപ്പിന്റെ പ്രവർത്തനം പൊലീസ് നിർദേശത്തെ തുടർന്ന് മെറ്റ സസ്പെൻഡ് ചെയ്തു. ‘റിയ മണി…
മീനങ്ങാടി ഹൈവേ കവർച്ച കേസ്: പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ റിവിഷൻ ഹർജിയുമായി പോലീസ്
സുൽത്താൻബത്തേരി: മീനങ്ങാടി ഹൈവേ റോബറി കേസിൽ പിടിയിലായ പ്രതികളെ വിട്ടയച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ റിവിഷൻ ഹർജിയുമായി പൊലീസ്. കേസിലെ 3, 4 പ്രതികളെ കഴിഞ്ഞ ദിവസം…
മകളെ ഒപ്പം വിട്ടില്ല; കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ കുത്തിക്കൊന്ന മരുമകൻ പിടിയിൽ
ചാരുംമൂട്: കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.…
മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു
ആലപ്പുഴ∙ മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30)…
ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നാലെ ഡാൻസഫിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് കോടികളുടെ കള്ളനോട്ട് നിർമ്മാണ യൂണിറ്റ്
കൊല്ലം: ഭർത്താവിനെ തട്ടികൊണ്ട് പോയെന്ന ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ പോയ ഡാൻസഫ് സംഘത്തിന്റെ അന്വേഷണത്തിൽ പുറത്തായത് വമ്പൻ കള്ളനോട്ട് കേസ്. വാടി കല്ലേലിവയൽ സ്വദേശി സിബിയോണിന്റെ വാടിയിലെ…
