Uncategorized

നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം; ഓണത്തിരക്കിൽ മലയാളികൾ, സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം. സദ്യയും കാഴ്ചവട്ടവുമായി ഓണത്തിരക്കിലാണ് മലയാളികൾതിരുവനന്തപുരം: നന്മയുടെയും സമൃദ്ധിയുടെയും കാഴ്ചകൾ ഒരുക്കി ഇന്ന് പൊൻതിരുവോണം. ഉത്സവദിനത്തെ വരവേൽക്കാൻ ലോകമെങ്ങും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും…

Uncategorized

‘ഭിന്നിപ്പുണ്ടാക്കി ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന കാലം, ഒറ്റക്കെട്ടായി നിൽക്കണം’; ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ

മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി…

Uncategorized

ടി.പി. വധക്കേസിലെ അഭിഭാഷകനെ മാറ്റി സംസ്ഥാന സർക്കാർ; കൊടി സുനി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ മൂന്നാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി

ദില്ലി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. സി.പി.എം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി…

Uncategorized

വൈദ്യുതി നിരക്ക് ഇനി ‘സമയം’ നോക്കി: പുതിയ നിരക്ക് പരിഷ്കരണ കരടുമായി റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്താൻ അടക്കമുള്ള നിർദേശങ്ങളുമായി അടുത്ത 5 വർഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ.…

Uncategorized

കണ്ണൂർ-വയനാട് പാതയിൽ പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം നിടുംപൊയിൽ വഴി തിരിച്ചുവിട്ടു

കണ്ണൂർ: മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും.കണ്ണൂർ, വയനാട്…

Uncategorized

കൊയിലാണ്ടിയിൽ നിന്ന് ബസ് മോഷണം;പാതിവഴിയിൽ പണി കിട്ടി; ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ സ്വകാര്യ ബസ് സർവീസ് റോഡിൽ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസാണ് മോഷണം…

Uncategorized

വീട് കയറി ആക്രമണം: വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് മൂന്ന് യുവാക്കൾ പിടിയിൽ

പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ചതായി പരാതി. പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പിന്റെ വീട്ടിലായിരുന്നു അക്രമം.…

Uncategorized

തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം: കല്ലേറിൽ ചില്ലുകൾ തകർത്തു

തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെഞ്ഞാറമൂട്,കിളിമാനൂർ ഡിപ്പോകളിലുള്ള ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. പാങ്ങോട്…

Uncategorized

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിൽ കൽപ്പറ്റ സ്വദേശിക്കെതിരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൽപ്പറ്റ: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു. കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35) നെയാണ്…

Uncategorized

കണ്ണൂർ സെൻട്രൽ ജയിലിൽ ചെരിപ്പിനുള്ളിൽ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തടവുകാരനടക്കം 3 പേർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചെരിപ്പ് തുളച്ച്…