മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ നാട്ടുപഞ്ചായത്ത്; പ്രതിക്ക് 1 ലക്ഷം പിഴ, ഗ്രാമത്തിൽ സദ്യ നടത്താനും ഉത്തരവ്; ഒടുവിൽ പോലീസ് ഇടപെടൽ
റാഞ്ചി: മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം പിഴയിട്ടും ഗ്രാമത്തിൽ സദ്യ നടത്താൻ ഉത്തരവിട്ടും ഒതുക്കിതീർത്ത് നാട്ടുപഞ്ചായത്ത്. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് പെൺകുട്ടിയെ ബലാത്സംഗംചെയ്ത സംഭവം പിഴ അടയ്ക്കാൻ…