ഓൺലൈൻ’ ഇല്ല, ഇന്ന് മുതൽ ‘ഓഫ്ലൈൻ’; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: നിരക്ക് പരിഷ്കരണവും ബൈക്ക് ടാക്സി അവസാനിപ്പിക്കലും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. പണിമുടക്കിന്റെ ഭാഗമായി…