വായ്ക്കുള്ളിൽ രണ്ട് സ്വർണ്ണ ക്യാപ്സ്യൂളുകൾ: ബെംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനിൽനിന്ന് വായയ്ക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ 82 ഗ്രാം സ്വർണം കണ്ടെത്തി. മുഹമ്മദ് സിറാജാണ് പിടിയിലായത്. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ ഇൻഡിഗോ…