അതിർത്തി തർക്കം: കോഴിക്കോട്ട് അയൽവാസിയായ സ്ത്രീക്കുനേരെ യുവാവ് വെടിയുതിർത്തു; പ്രതി പോലീസിന്റെ പിടിയിൽ
കോഴിക്കോട്: വെള്ളയിലിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ചെട്ടിത്തോപ്പ്…
