മുക്കം എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്; ഒളിവിലായിരുന്ന യുവതി വലയിൽ
കോഴിക്കോട്: മുക്കത്ത് രണ്ടേകാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക കണ്ണിയായ യുവതി പോലീസ് പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ്…
