ഡാർക്ക് വെബിൽ വിവരങ്ങൾ ചോർന്ന സംഭവം; അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.
ന്യൂഡൽഹി: അടുത്തിടെയുണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ജാഗ്രതാനിർദേശവും സുരക്ഷാ മുന്നറിയിപ്പും നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.). സൈബർ സുരക്ഷാ ലംഘനത്തിൽ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാൻ…
