വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് MDMA കടത്താൻ ശ്രമം; പോലീസിനെ കണ്ട് ഓടിയ യുവാവ് അറസ്റ്റിൽ
തലശ്ശേരി: കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പൂവളപ്പ്‌തെരു എസ്.എ ഹൗസിൽ എസ്. സജീർ (32)…