മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അതിക്രമം, യുവാവിനെ കുത്തി കൊന്നു; മൃതശരീരം ചുങ്കം പാലത്തിനു സമീപം

ആലപ്പുഴയിൽ യുവാവിനെ കുത്തി കൊന്നു. ചുങ്കം സ്വദേശി ആൻറണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തി കൊന്നു. ചുങ്കം സ്വദേശി ആൻറണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ വട്ടയാൽ സ്വദേശി അഫ്സലി (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതകം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ചുങ്കം പാലത്തിനു സമീപം ആൻറണി വർഗീസിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *