Uncategorized

കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു

കോഴിക്കോട്: കുറ്റ്യാടി നിട്ടൂർ മൊട്ടന്തറയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ബൈക്കുകളിലെത്തിയ…

Uncategorized

കാട്ടിലപ്പീടികയിൽ ഗ്രാനൈറ്റ് ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു, ഒരാൾക്ക് പരിക്ക്

വെങ്ങളം: കാട്ടിലപ്പീടികയിൽ ഗൃഹനിർമാണ ആവശ്യത്തിനായി കൊണ്ടുവന്ന ഗ്രാനൈറ്റ് ലോറിയിൽനിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വാകയാട് സ്വദേശി ഷിബി (42) ആണ് മരണപ്പെട്ടത്. അപകടത്തിൽ…

Uncategorized

ആയങ്കിയെ തൂക്കിയതിനുപിന്നാലെ ശക്തമാക്കി ഓപറേഷൻ ഗ്രിപ്പ്; കോഴിക്കോട് ഒറ്റദിവസം പിടിയിലായത് 25 ഗുണ്ടകൾ

ആനക്കൊമ്പ് വിൽപ്പനയ്ക്കിടെ പിടിയിലായ അസീൽ, മുഹമ്മദ് റിഹാൻ, പരീദ്, വിൻസന്റ്, ദിൽഷാദ്, സുധീർകോഴിക്കോട്: കക്കോടി പാലത്ത് ആനക്കൊമ്പ് വിൽപ്പനയ്ക്കിടെ ആറുപേരെ വനംവകുപ്പ് പിടികൂടി. കക്കോടി പാലത്ത് സ്വദേശികളായ…

Uncategorized

കുന്ദമംഗലത്ത് ഒഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ 12 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ 12 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ്…

Uncategorized

നാട്ടിലെത്തി രണ്ടാം നാൾ ദാരുണാന്ത്യം: കൂടത്തായിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ബംഗളൂരു മലയാളി മുങ്ങിമരിച്ചു

കോഴിക്കോട്: കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ആനപ്പാറ കാവളത്തിങ്ങൽ സ്വദേശി ജോബി ജോസഫ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ സഹോദരിയുടെ മകനൊപ്പം വീടിനു…

Uncategorized

പയ്യോളിയിലെ ഗർഭിണിയുടെ ദുരൂഹമരണം: ഭർത്താവിനെതിരെ പീഡന ആരോപണവുമായി കുടുംബം, പോലീസിൽ പരാതി

പയ്യോളി: പയ്യോളി സ്വദേശിയായ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. പയ്യോളി സ്വദേശി ഷമീമയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നെന്നും മരണത്തിൽ സംശയമുണ്ടെന്നും ബന്ധുക്കൾ…

Uncategorized

വിദ്വേഷ പ്രസംഗവും വിദ്യാർത്ഥി വിരുദ്ധ പരാമർശവും: സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ്…

Uncategorized

ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു

കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ്…

Uncategorized

ചേർത്തലയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം: തമിഴ്‌നാട് സ്വദേശി പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ അടച്ചിട്ടിരുന്ന വീടിൻറെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ അറസ്റ്റ്. തമിഴ്‌നാട് തൂത്തുക്കുടി ഓടൻകുടി സ്വദേശി തങ്കമുത്തുവിനെ (74) ചേർത്തല പൊലീസ് അറസ്റ്റ്…

Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പന്തീരാങ്കാവ് സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പാലാഴി സ്വദേശി മതിരേറ്റ് മീത്തൽ വീട്ടിൽ എ.കെ. ലിഗേഷ്…