Local

സൌദിയിൽ കുടുങ്ങിയവരിൽ രോഗികളും ഗർഭിണികളും കുട്ടികളും, മലയാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ജി. ദേവരാജൻ

ഉംറ കർമ്മങ്ങൾക്കും സന്ദർശക വിസയിലും പോയവരാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടതുകാരണം നാട്ടിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്ഡൽഹി: സംഘർഷ സാഹചര്യം മൂലം സൌദി അറേബ്യയിൽ കുടുങ്ങിയ മലയാളികളെ ഉടൻ നാട്ടിലെത്തിക്കാൻ…

Local

ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, ഗൃഹനാഥൻ അറസ്റ്റിൽ

ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വീയപുരം: ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാർത്തികപ്പള്ളി ചെറുതന ശ്യാം…

Local

കുടുംബവഴക്കിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ; ​ഗുരുതര പരിക്ക്, 55 തുന്നലുകളിട്ടെന്ന് ഡോക്ടർമാർ

കാൻപുർ സ്വദേശിയായ രജ്നീഷി(37)നാണ് ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റത്. ബന്ധുവായ ​ഗായത്രിയാണ് യുവാവിനെ കടിച്ചുപരിക്കേൽപ്പിച്ചതെന്നാണ് പരാതി. ആദ്യം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിനും പിന്നീട് കാൻപുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന്റെ…

Local

കാറിൽ കടത്തിയ 40 ഗ്രാം എം.ഡി.എം.എയുമായി വടകരയിൽ മൂന്ന് പേർ പിടിയിൽ

വടകര: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ വടകരയിൽ അറസ്റ്റിൽ. കുന്നുമ്മൽത്താഴെ ഷബീർ (36), പുതുപ്പണം ചന്ദനപറമ്പ് സജീർ (44), മലപ്പുറം സ്വദേശി ജംഷീദ് (31)…

Local

കുറ്റ്യാടി പോലീസ് സ്റ്റേഷൻ വളപ്പിൽ ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടൽ; എം.ഡി.എം.എയും കഞ്ചാവും പിടികൂടി

കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ലഹരി സംഘങ്ങൾ കാർ ഓടിച്ചുകയറ്റി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ സംഘങ്ങൾ പോലീസ് സ്റ്റേഷൻ…

Local

ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി ∙ ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീ…

Local

‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; ഒറ്റരാത്രികൊണ്ട് നഷ്ടമായത് രണ്ടര വർഷത്തെ സേവനം, കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ

കോഴിക്കോട്: പ്രതിഷേധം തുടർന്ന് കോഴിക്കോട് കളക്ടറേറ്റിൽ നിന്ന് പിരിച്ചുവിട്ട പിഎസ്‌സി സ്ഥിരം ജീവനക്കാർ. ടൈപ്പിസ്റ്റുകളാണ് 20 മണിക്കൂറായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. തിരിച്ചെടുക്കും വരെ കുത്തിയിരിപ്പ് തുടരുമെന്ന്…

Local

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്

മലപ്പുറം ഒതുക്കുങ്ങലിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു. കുഴിപ്പുറം സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് അറസ്റ്റ്…

Local

വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു; നാലുവയസ്സുകാരി മരിച്ചു

വൈത്തിരി ∙ ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത…

Local

സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; പാലക്കാട് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, മീൻപിടുത്തത്തിന് വിലക്ക്

ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളം ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധത്തിനും വിലക്കുണ്ട്. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വയനാട് ജില്ലയിൽ കാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്…