പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ
മാന്നാർ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപത്തുള്ള സിന്ധുവിൻറെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ ബെംഗളൂരുവിൽ…
