മരിച്ചെന്ന് ഡോക്ടർമാർ, എന്നാൽ അഞ്ചര മണിക്കൂറിന് ശേഷം 18 മാസം പ്രായമായ കുഞ്ഞിന് ജീവനുണ്ടെന്ന് മോർച്ചറി ജീവനക്കാർ!
അമേരിക്കയിലെ അരിസോണയിൽ മരിച്ചെന്ന് ഡോക്ടർമാർ വിധി എഴുതിയ 18 മാസം പ്രായമുള്ള കുഞ്ഞിനെ അഞ്ചര മണിക്കൂറിന് ശേഷം മോർച്ചറിയിൽ ജീവനോടെ കണ്ടെത്തി. നീന്തൽക്കുളത്തിൽ വീണ കുഞ്ഞിനെ മരിച്ചെന്ന്…
