മണിയൂർ: സി.പി.എം മങ്കര ബ്രാഞ്ച് അംഗവും പ്രദേശത്തെ സജീവ പൊതുപ്രവർത്തകനുമായ മങ്കര തേക്കുംകുനി അഖിൽ (36) അന്തരിച്ചു.
പരേതനായ ദാമോദരന്റെയും വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അനുഷ. മകൻ: എറിക്ക് മിലോ. സഹോദരൻ: അരുൺ. അഖിലിന്റെ അകാല വിയോഗത്തിൽ സി.പി.എം പ്രാദേശിക നേതൃത്വവും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി
