Local

സൌദിയിൽ കുടുങ്ങിയവരിൽ രോഗികളും ഗർഭിണികളും കുട്ടികളും, മലയാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ജി. ദേവരാജൻ

ഉംറ കർമ്മങ്ങൾക്കും സന്ദർശക വിസയിലും പോയവരാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടതുകാരണം നാട്ടിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്ഡൽഹി: സംഘർഷ സാഹചര്യം മൂലം സൌദി അറേബ്യയിൽ കുടുങ്ങിയ മലയാളികളെ ഉടൻ നാട്ടിലെത്തിക്കാൻ…

Local

ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, ഗൃഹനാഥൻ അറസ്റ്റിൽ

ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വീയപുരം: ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാർത്തികപ്പള്ളി ചെറുതന ശ്യാം…

Local

കുടുംബവഴക്കിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ; ​ഗുരുതര പരിക്ക്, 55 തുന്നലുകളിട്ടെന്ന് ഡോക്ടർമാർ

കാൻപുർ സ്വദേശിയായ രജ്നീഷി(37)നാണ് ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റത്. ബന്ധുവായ ​ഗായത്രിയാണ് യുവാവിനെ കടിച്ചുപരിക്കേൽപ്പിച്ചതെന്നാണ് പരാതി. ആദ്യം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിനും പിന്നീട് കാൻപുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന്റെ…

KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി മൂന്നാം പ്രതി ജോയലിൻറെ ശബ്ദസന്ദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിൻറെ ശബ്ദസന്ദേശം. ജോയൽ സുഹൃത്തിനയച്ച ഓഡിയോയിൽ മദ്യപിച്ചെന്നും…

KERALA

മാസപ്പടിക്കേസിൽ ഹൈക്കോടതിയിൽ നിർണായക വാദം; പിണറായിക്കും വീണയ്ക്കും റിയാസിനുമായി രംഗത്തിറങ്ങി പ്രമുഖ അഭിഭാഷകർ

കൊച്ചി: മാസപ്പടി കേസിലെ അപ്പീലിൽ ഹൈക്കോടതിയിൽ ശക്തമായ വാദമുഖങ്ങളുമായി പിണറായി വിജയൻറെ അഭിഭാഷകൻ. സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ എം ഷാജഹാന് രാഷ്ട്രീയ താൽപര്യമെന്ന് പിണറായി വിജയൻറെ…

Local

കാറിൽ കടത്തിയ 40 ഗ്രാം എം.ഡി.എം.എയുമായി വടകരയിൽ മൂന്ന് പേർ പിടിയിൽ

വടകര: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ വടകരയിൽ അറസ്റ്റിൽ. കുന്നുമ്മൽത്താഴെ ഷബീർ (36), പുതുപ്പണം ചന്ദനപറമ്പ് സജീർ (44), മലപ്പുറം സ്വദേശി ജംഷീദ് (31)…

KERALA

ചാലിയാറിൽ മീൻ പിടിക്കാനായി വലവീശുന്നതിനിടെ കാലു തെന്നി പുഴയിൽ വീണ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : ചാലിയാർ പുഴയിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പെരുവയൽ മുണ്ടക്കൽകോപ്പാൽ…

KERALA

കണ്ണടച്ച് തലസ്ഥാനത്തെ സുരക്ഷാ ക്യാമറകൾ; 108 എണ്ണത്തിൽ 40ലേറെയും പണിമുടക്കി, കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങളില്ലാതെ വെട്ടിലായി പൊലീസ്

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല.…

Local

കുറ്റ്യാടി പോലീസ് സ്റ്റേഷൻ വളപ്പിൽ ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടൽ; എം.ഡി.എം.എയും കഞ്ചാവും പിടികൂടി

കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ലഹരി സംഘങ്ങൾ കാർ ഓടിച്ചുകയറ്റി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ സംഘങ്ങൾ പോലീസ് സ്റ്റേഷൻ…

KERALA

മാസപ്പടിക്കേസിൽ എഫ്ഐആർ ഇടണമെന്ന ഉത്തരവിനെതിരെ പിണറായി സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിഎംആ‍‍എൽ എക്സാലോജിക് മാസപ്പടിക്കേസിൽ എഫ്ആആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. ജസ്റ്റിസ് കെ.നടരാജൻ…