അധ്യാപകർ പ്രതികളായ എംഡിഎംഎ കേസ്: എസ്എസ്കെ ജില്ലാ കോർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം
വടകര : അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ എസ്എസ്കെ ജില്ല കോർഡിനേറ്റർക്കെതിരെ അന്വേഷണം. എസ്എസ്കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്‌ദുൽ ഹക്കീമിനെതിരെയാണ് വിജിലൻസ് അന്വേഷണം…
