മണിയൂർ എളമ്പിലാട് താനിയുള്ള പറമ്പത്ത് കുമാരൻ നമ്പ്യാർ അന്തരിച്ചു


മണിയൂർ: എളമ്പിലാട് താനിയുള്ള പറമ്പത്ത് കുമാരൻ നമ്പ്യാർ (70) അന്തരിച്ചു.ഭാര്യ: തങ്കമണി.മക്കൾ: ഉമേഷ് (സി.പി.ഐ.എം എളമ്പിലാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, ആധാരം എഴുത്തുകാരൻ – തച്ചൻകുന്ന്), അനുശ്രീ.മരുമകൻ: രാജേഷ് (ഏറാമല).

Leave a Reply

Your email address will not be published. Required fields are marked *