വിഴിഞ്ഞത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ


വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിയിട്ടും കുട്ടികൾ ഇല്ലാത്തതിനാൽ യുവതി ദുഃഖിതയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വിഘ്‌നേശ്വരി(27)യാണ് മരിച്ചത്. നാഗർകോവിൽ സ്വദേശിനിയാണ് വിഘ്‌നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായി. കുട്ടികൾ ഇല്ലാത്തതിനാൽ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *