Local

ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

സെയിന്റ് ലൂയിസിൽ നടന്ന ​ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെയാണ് പ്ര​ഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും…

Local

നേപ്പാൾ പ്രളയം; മരണസംഖ്യ ഉയരുന്നു, 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് വിവരമില്ല

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്ദില്ലി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ…

Local

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടോ? മുഖസാമ്യമുള്ളയാൾ ബ്രൂണെയിൽ എന്ന് റിപ്പോർട്ട്; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി

കേരള പോലീസിന്റെ തലവേദനയായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായി സംശയം. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണേയിലാണ് സുകുമാരക്കുറുപ്പ് ഉള്ളതെന്നാണ് റിപ്പോർട്ട്‌. പേരുമാറ്റി ബ്രൂണെയിലെ ഇന്ത്യൻ സമൂഹവുമായോ മലയാളികളുമായോ പരമാവധി അകലം പാലിച്ച്…

Local

ഓട്ടോയ്ക്ക് ഫിറ്റ്നസ് നിഷേധിച്ചു: ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത മന്ത്രി സിപി ജോൺ ട്രാൻസ്പോർട്ട് കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മലപ്പുറം കിഴിശ്ശേരി…

Local

സ്‌കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് വൻ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ പിക്കപ്പ് വാൻ സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. വയനാട് മാനന്തവാടി അഞ്ചുകുന്ന് സ്വദേശി റഷീദ് (57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ…

Local

പഞ്ചസാര കിട്ടാനില്ല, വാങ്ങാനും ലിമിറ്റ്! ഉത്സവകാലത്തിന് തൊട്ടുമുമ്പ് മധുരത്തിന് തീവില; ഇൻസ്റ്റാമാർട്ടിലും ബ്ലിങ്കിറ്റിലും നിയന്ത്രണം

രാജ്യത്തിന് ഉത്സവകാലത്തിന് മുന്നോടിയായി പഞ്ചസാര വിലയിൽ വർധനവ്. വിപണിയിലും ലഭ്യത കുറഞ്ഞിരിക്കുകയാണ്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകളും ഡിമാർട്ട് പോലുള്ള സൂപ്പർമാർക്കറ്റുകളും പഞ്ചസാര വാങ്ങുന്നതിന് അളവിൽ…

Local

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം മലയാള സാഹിത്യ-സാംസ്കാരിക…

Local

താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് പൂട്ടും; ധാരണാപത്രം ഒപ്പിട്ട് സമരസമിതിയും മാനേജ്‌മെന്റും

താമരശ്ശേരി: വിവാദമായ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം പൂട്ടാൻ ധാരണയായി. കമ്പനിയുടെ ഉടമകളിൽ നിന്ന് ഇതുസംബന്ധിച്ച് ഉറപ്പു ലഭിച്ചുവെന്നും ധാരണാപത്രം ഒപ്പിട്ടുവെന്നും സമരസമിതി…

Local

രാത്രിയിൽ യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ട സംഭവം: സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ

വടകര: യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും…

Local

വായ്ക്കുള്ളിൽ രണ്ട് സ്വർണ്ണ ക്യാപ്സ്യൂളുകൾ: ബെംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനിൽനിന്ന് വായയ്ക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ 82 ഗ്രാം സ്വർണം കണ്ടെത്തി. മുഹമ്മദ് സിറാജാണ് പിടിയിലായത്. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ ഇൻഡിഗോ…